Friday, June 1, 2018

Kerala High Court Enrolment Ceremony May 2018

Favad Pathoor Receiving Enrolment Certificate From Justice Devan Ramachandran,The Hon'ble Judge High Court of Kerala 

 അഡ്വ. ഫവാദ് പത്തൂർ


 Hibi Eden MLA

Tuesday, April 24, 2018

നിരപരാധിയായ ശ്രീജിത്തിനെ പിടികൂടി മർദ്ദിച്ചു കൊന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിൽ ഉപവാസമനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയെ യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ഫവാദ് പത്തൂർ സന്ദർശിക്കുന്നു

Saturday, April 14, 2018

പ്രതിഷേധ ജ്വാല
തിരൂരങ്ങാടി: കശ്മീരിൽ അതിക്രൂരമായി ബാലിക കൊലചെയ്യപ്പെട്ട സംഭവത്തിൽ കൊടിഞ്ഞിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല നടത്തി.
നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. യു.വി അബ്ദുൽ കരീം, ഫവാദ് പത്തൂർ, സി.കെ അബ്ദുബാപ്പു, കണ്ണാട്ടിൽ കുഞ്ഞു, സജിത്ത് കാച്ചേരി, ലത്തീഫ് പാലക്കാട്ട്, പി.പി മുനീർ, മനാഫ് തങ്ങൾ, ഷഫീഖ് കൊടക്കാട്ട്, പി.ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി.

Wednesday, March 1, 2017

Campus life is the golden era of one's life:Kerala Chief Minister Pinarayi Vijayan

Kozhikode: Campus life is the golden era of one's life, said the Kerala Chief Minister Sri. Pinarayi Vijayan
He was speaking during the magazine release of the first BBA,LLB(Hons.) Batch of Government Law College Kozhikode
The online edition of this exclusive magazine titled "innale" was released by the Leader of Opposition Sri. Ramesh Chennithala
The function was presided over by the chief editor Mr. Favad Pathoor
Sri. Karat Razack MLA, Mr. Rameez Azeez, Mr. Rahman Avilora and Mr. Junaid Moorkkanad spoke the occasion