Saturday, April 14, 2018

പ്രതിഷേധ ജ്വാല
തിരൂരങ്ങാടി: കശ്മീരിൽ അതിക്രൂരമായി ബാലിക കൊലചെയ്യപ്പെട്ട സംഭവത്തിൽ കൊടിഞ്ഞിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല നടത്തി.
നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷാഫി പൂക്കയിൽ അധ്യക്ഷത വഹിച്ചു. യു.വി അബ്ദുൽ കരീം, ഫവാദ് പത്തൂർ, സി.കെ അബ്ദുബാപ്പു, കണ്ണാട്ടിൽ കുഞ്ഞു, സജിത്ത് കാച്ചേരി, ലത്തീഫ് പാലക്കാട്ട്, പി.പി മുനീർ, മനാഫ് തങ്ങൾ, ഷഫീഖ് കൊടക്കാട്ട്, പി.ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete